പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇവിടെ സന്ദര്‍ശകര്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗിക്കൊപ്പം ആശുപത്രിയില്‍ ഒരു സഹായിയെ മാത്രമാണ് അനുവദിക്കുക. രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെ സഹായിയെ മാറ്റാന്‍ അനുവദിക്കില്ല. ഇയാള്‍ തന്നെയായിരിക്കണം സഹായി. സഹായി വീടുകളില്‍ പോയി വരുന്നതിനും കടുത്ത
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2CTh3RR
via IFTTT
 
 

0 Comments