പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് കോട്ടയം, മലപ്പുറം സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 35 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉള്‍പ്പെടും. കൂടാതെ രണ്ട് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 13 പേരും ആണ് ഉള്ളത്.ജില്ലയില്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3f3u20s
via IFTTT