പാലക്കാട്; കനത്ത മഴയെ തുടർന്ന് വെള്ളിയാർ പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ള പാച്ചലിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ആറ് യുവാക്കൾ കുടുങ്ങി. അമ്പലപാറയിലെ നമസ്കാര പള്ളിക്ക് സമീപത്തെ നീളി തുരുത്തിലായിരുന്നു യുവാക്കൾ കുളിക്കാൻ ഇറങ്ങിയത്. കച്ചേരിപറമ്പ് സ്വദേശികളാണ് ഇവർ. വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ ഇവർ ഇവിടെ കുടുങ്ങി പോകുകയായിരുന്നു. വൈകീട്ട് മഴ ഉണ്ടായിരുന്നില്ലേങ്കിലും അഞ്ച് മണിയോടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fQH7LB
via IFTTT

0 Comments