പാലക്കാട്: ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 10 പേരും ഉൾപ്പെടെ ഇന്ന് 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.തമിഴ്നാട്ടിൽ നിന്ന് വന്ന ഷൊർണൂർ സ്വദേശിയായ ഒരു വയസ്സുകാരന് ഉൾപ്പെടെയാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32IDB28
via IFTTT