പാലക്കാട് ; ഇന്ന് മൂന്ന് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.സൗദിയിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. കൂടാതെ ജില്ലയിൽ ഇന്ന് 72 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സൗദി-13 കുഴൽമന്ദം സ്വദേശി (46 പുരുഷൻ),ചിറ്റൂർ തത്തമംഗലം സ്വദേശികളായ രണ്ടുപേർ (37,34 പുരുഷൻ),കോട്ടോപാടം സ്വദേശി (41 പുരുഷൻ),കുമരംപുത്തൂർ സ്വദേശികളായ ഗർഭിണിയും (27)
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fCN7aC
via IFTTT

0 Comments