പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു വയസ്സുകാരിക്കും ഒരു മലപ്പുറം സ്വദേശിക്കും ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഒരു അതിഥി തൊഴിലാളിയും പുതുപ്പരിയാരം സ്വദേശിയും ഉൾപ്പെടെ രണ്ട് പേർക്ക് ഉറവിടം വ്യക്തമല്ലാതെ രോഗബാധ ഉണ്ടായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ ഇന്ന് 53 പേർ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30kXBF8
via IFTTT