മുത്തങ്ങ: പാലക്കാട് കാട്ടാനയുടെ ശല്യം ഏറെയുള്ള ജില്ലയാണ്. ഇവിടെ ഇപ്പോള്‍ സ്റ്റാര്‍ ആയിരിക്കുന്നത് കോന്നി സുരേന്ദ്രനും ഇയാളുടെ കുങ്കിയാനകളുമാണ്. ഒരു സിനിമാ കഥ പോലെയാണ് ഇതിന്റെ തുടക്കം. മലമ്പുഴ-കൊട്ടേക്കാട് ഭാഗത്ത് മൂന്ന് കാട്ടാനകളെ കൊണ്ട് ഭയങ്കര ശല്യം എന്ന് പാലക്കാട് റേഞ്ചില്‍ നിന്ന് മുത്തങ്ങ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിയെത്തിയിരുന്നു. അങ്ങനെയാണ് സിനിമാ സ്റ്റൈലില്‍ ഇവര്‍ എത്തുന്നത്. പാലക്കാട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fExjUq
via IFTTT

0 Comments