കൊല്ലങ്കോട്: കാട്ടില്‍ ഇരുന്ന് ബോറടിച്ചപ്പോള്‍ ഒന്ന് നാട് കാണാന്‍ ഇറങ്ങിയതാണ് പുള്ളിമാന്‍. പക്ഷേ പിന്നീട് സംഭവിച്ചത് രസകരമായ കാര്യം. കാടിറങ്ങിയ പുള്ളിമാന്‍ നായ്ക്കളെ കണ്ടതോടെ വിരണ്ടു. ഇവ ഓടിച്ചതോടെ വീടിനകത്ത് ഓടിക്കയറി. വനമേഖലയില്‍ നിന്നും 17 കിലോമീറ്റര്‍ ജനവാസ മേഖലയായ വടവന്നൂര്‍ മലയമ്പള്ളം കൂത്താമ്പാക്കിലാണ് സംഭവം. വീട്ടിനകത്ത് കുടുങ്ങിയ ഒന്നര വയസോളം പ്രായം തോന്നിക്കുന്ന പുള്ളിമാനിനെ വനംവകുപ്പ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2UXUnpf
via IFTTT

0 Comments