പാലക്കാട്; ജില്ലയിൽ 10 വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ ഇന്ന്(ജൂൺ 23)27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികൾക്കും ഉൾപ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ഇന്ന് സ്ഥിരീകരിച്ചത് പാലക്കാടും പത്തംതിട്ടയിലുമാണ്. കുവൈത്ത്-7,ഒമാൻ-1,ഹൈദരാബാദ്-1,ഖത്തർ-4,യുഎഇ-2,സൗദി-2,കസാക്കിസ്ഥാൻ-1ഡൽഹി-2തമിഴ്നാട്-6 എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3exZ0ON
via IFTTT