പാലക്കാട്: ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അബുദാബി-2, മഹാരാഷ്ട്ര-4, ദുബായ്-1,ദില്ലി-1,തമിഴ്നാട്-2 എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്നെത്തിയ തെങ്കര സ്വദേശി (31
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2APV4ud
via IFTTT

0 Comments