പാലക്കാട്; വെള്ളാരംകടവ് സ്വകാര്യ കൃഷിയിടത്തിലെ ഓലക്കൂരയിൽ കഴിഞ്ഞിരുന്ന വയോധികരായ ആദിവാസി ദമ്പതികളെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ ആർവി പുതൂർ ഉള്ള വയോജന മന്ദിരത്തിലേക്ക് മാറ്റി. ബാബുപതി കോളനിയിൽ താമസിച്ചിരുന്ന വെളുപ്പൻ(76) പാപ്പാൾ(74) ദമ്പതികളെയാണ് മാറ്റി പാർപ്പിച്ചത്. കെ ബാബു എംഎൽഎ, മുതലമട പഞ്ചായത്ത്‌ അധ്യക്ഷ കെ ബേബിസുധ എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെ ഇവരെ കുറിച്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2zm1jF0
via IFTTT