കൊച്ചി; കൊവിഡ് പ്രതിരോധത്തിന് ഏറ്റവും അനിവാര്യമായ മാസ്കുകൾ വിപണിയിൽ അവതരിപ്പിക്കാൻ മുൻനിര കമ്പനികൾ. സംസ്ഥാനത്ത് മാസ്ക്ക് ആവശ്യക്കാർ ഏറെ ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് കമ്പനികൾ ബ്രാൻഡ് മാസ്കുകൾക്ക് വിപണി തേടുന്നത്. പ്രമുഖ വസ്ത്രനിർമാതാക്കൾ മാസ്ക് വിൽപ്പനയ്ക്കായി ജില്ലയിൽ പങ്കാളികളെ തേടി തുടങ്ങിയെന്ന റിപ്പോർട്ടുകളും ഉണ്ട്. നിലവിൽ മൂന്ന് പാളികൾ ഉള്ള മാസ്കുകൾക്ക് 100 രൂപ മുതൽ ആയിരം രൂപവരെയാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YN3bBe
via IFTTT

0 Comments