കൊടുങ്ങല്ലൂര്‍: പച്ചക്കറി ലോറികളില്‍ ആന്ധപ്രദേശില്‍ നിന്നും കഞ്ചാവ് കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരിശോധന ശക്തം. ഓപ്പറേഷന്‍ ലോക്ക്ഡൗണ്‍ എന്ന പേരിലാണ് പരിശോധന. തൃശൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് ലോറികളിലൊളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ 300 ല്‍ പരം വാഹനങ്ങളാണ് പരിശോധിച്ചത്. മാസ്‌ക് ഉപയോഗിക്കുന്നുണ്ടോയെന്ന മട്ടിലാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2LWt9dW
via IFTTT

0 Comments