അലനല്ലൂര്‍: അവശനിലയില്‍ കാടിങ്ങി വന്നതായിരുന്നു അവന്‍. പക്ഷേ കാത്തിരുന്നത് ദുര്‍വിധി. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ അവശനിലയില്‍ കണ്ട കാട്ടാന ഇന്നലെ ചരിഞ്ഞു. വൈകീട്ട് നാലോടെയാണ് ആന വെള്ളിയാര്‍ പുഴയിലെ തെയ്യംകുണ്ടില്‍ ചരിഞ്ഞത്. കുങ്കിന ആനകളെ ഉപയോഗിച്ച് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ് അധികൃതര്‍. എന്നാല്‍ എല്ലാ ശ്രമവും പാഴായിരിക്കുകയാണ്. തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണ് ആന

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3d9ZqKl
via IFTTT