പാലക്കാട്: സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ ക്വാറന്റൈൻ സംബന്ധിച്ച വിവാദം തുടരുന്നതിനിടെ വാളയാറിൽ പോയജനപ്രതിനിധികളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. രമ്യഹരിദാസ്, കെ ബാബു, അനിൽ അക്കര, ടിഎൻ പ്രതാപൻ എന്നിവർക്കാണ് രോഗമില്ലെന്ന് തെളിഞ്ഞിട്ടുള്ളത്. എംജി സർവ്വകലാശാല പരീക്ഷകൾ 26 മുതൽ: എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ, ചട്ടങ്ങൾ ഇങ്ങനെ.. കഴിഞ്ഞ ദിവസം കൊറോണ വൈറസ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36gknRu
via IFTTT