പാലക്കാട്; സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും തൊഴിലുറപ്പും സംയുക്തമായി 785 ഏക്കറില്‍ ഒരു കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈകൊണ്ടത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ച് ഫാമുകളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക. നിലവില്‍ ഫാമുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2zOvmW7
via IFTTT