പാലക്കാട്; സംസ്ഥാനത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴും കേരളത്തിലെ വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ തൊഴിലാളികൾ തിരികെ പോകുന്നില്ല. ജില്ലയിൽ കാൽ ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കുകൾ.ഇതിൽ 17000 സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താല്പര്യം അറിയിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ വന്നതുകൊണ്ട് വീണ്ടും കഞ്ചിക്കോട് വ്യവസായ ശാലകൾ പ്രവർത്തനം ആരംഭിച്ചതാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fEk3Ah
via IFTTT