പാലക്കാട്; ആര്‍ടിപിസിആര്‍ പരിശോധന സംവിധാനത്തിനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന് വകുപ്പില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എകെ ബാലന്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ദിനംപ്രതി 200 ടെസ്റ്റുകള്‍ നടത്താനാവും. നിലവില്‍ ദിനംപ്രതി 80 സാമ്പിളുകളാണ് പരിശോധനക്കായ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത്. ടെസ്റ്റിംഗ് യൂണിറ്റിനുള്ള അനുമതിക്കായി ഐ.സി.എം.ആര്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YWWAUI
via IFTTT