തൃശൂര്‍: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം പുനരാരംഭിക്കുകയാണ്. ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷവും പൊതു ഗതാഗതം പുനസ്ഥാപിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്ന കാര്യം ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിഗണിക്കുന്നു. സ്വന്തം വാഹനത്തിലോ, സ്‌കൂള്‍ ബസ്സിലോ സമീപത്തെ സ്‌കൂള്‍ ബസിലോ പരീക്ഷ നടത്തുന്ന കേന്ദ്രത്തിലെത്താന്‍ മതിയായ രീതിയില്‍ സൗകര്യം ഒരുക്കാനാണ് ആലോചന. ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WriuOg
via IFTTT