തൃശ്ശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കൊറോണ ബാധിച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സിടി സോമരാജനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഷാഫി പറമ്പിലിന് കൊവിഡ് ബാധ. 'സാമൂഹിക അകലം നന്നായിരിക്കും' എന്നാണ് പ്രാദേശിക സിപിഎം നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35WAinw
via IFTTT