ബയടട പരലര ഉടമയ കടകകയത അടതത ബനധ? സശയ പരകടപപചച ഷല കള ഇനറരനററ വഴ

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരി സ്റ്റാമ്പ് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം വന്നത് ഇന്റര്‍നെറ്റ് കോള്‍ വഴിയെന്ന് കണ്ടെത്തി. ഷീലയെ അറസ്റ്റ് ചെയ്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഷീലയുടെ ബന്ധുവായ ബംഗളൂരുകാരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/M5Tne8a
via IFTTT

Post a Comment

0 Comments