പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി മരിച്ച പെൺകുട്ടികളുടെ സഹപാഠികളിൽ നിന്നും സി ബി ഐ സംഘം മൊഴിയെടുത്തു. മരിക്കുന്നതിന് മുൻപ് കുട്ടികൾ കഴിഞ്ഞ ഗുരുവായൂരിലെ ഹോസ്റ്റലിലെ കുട്ടികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അന്ന് പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന 20 പേരോടാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഫോട്ടോ കാണിച്ചപ്പോൾ പെൺകുട്ടികളെ സഹപാഠികൾ തിരിച്ചറിഞ്ഞു. വീട്ടിൽ സാമ്പത്തികബുദ്ധിമുട്ട് ഉള്ളതായി പെൺകുട്ടികൾ ഇടക്കിടെ പറയാറുണ്ടായിരുന്നതായി കുട്ടികൾ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5cPXjaz
via IFTTT