പാലക്കാട്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. ഷബാന എന്ന 22 കാരിയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പാലക്കാട് പാലന ആശുപത്രിയിലായിരുന്നു ഷബാന ശസ്ത്രക്രിയക്ക് വിധേയമായത്. ജൂൺ ഒമ്പതിനായിരുന്നു ഷബാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിൽ വന്നതിനുശേഷം കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/k8bf249
via IFTTT