തൃശൂര്‍: അതിമാരകമായ സിന്തറ്റിക്ക് മയക്കുരുന്നായ എം ഡി എം എയുമായി രണ്ട് യുവതികള്‍ അറസ്റ്റിലായി. 17.5 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചൂണ്ടല്‍ പുതുശേരി സ്വദേശികളായ സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ച സ്വദേശി പ്രിയ (30) എന്നിവരാണ് അതിമാരക മയക്കുമരുന്നുമായി പിടിയിലായത. ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് യുവതികളെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Vdpec9a
via IFTTT