തൃശൂര്‍: നിധി കാക്കുംപോലെ ചെറുമകളെ കാത്ത് സൂക്ഷിച്ച് ജീവിക്കുന്ന തങ്കയ്ക്ക് കരുതലും താങ്ങുമായി സാമൂഹ്യ നീതി വകുപ്പ്. മാസം തികയാതെ ജനിച്ച ഓട്ടിസം ബാധിതയും കാഴ്ചപരിമിതയുമായ ചെറുമകള്‍ അനൈനയെയും കൊണ്ട് ധനസഹായം മുടങ്ങിയതിന്റെ വേവലാതിയും പേറിയാണ് പാപ്പിനിവട്ടം സ്വദേശിനി തങ്ക കൊടുങ്ങല്ലൂര്‍ താലൂക്ക് അദാലത്തിലെത്തിയത്. ജീവിതസാഹചര്യം അടുത്ത് കണ്ടപ്പോള്‍ തന്നെ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Oy7mqLQ
via IFTTT

0 Comments