തൃശൂര്‍: ആരോഗ്യ സര്‍വകലാശാലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും വികസനത്തിനും പുതിയ പദ്ധതികള്‍ ഏറെ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയിലെ പരീക്ഷാഭവന്‍ - വിജ്ഞാന്‍ ഭവന്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, മഴവെള്ള സംഭരണി എന്നിവ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അക്കാദമിക് രംഗത്തെ മികവിന് പരീക്ഷകളുടെ കൃത്യമായ നടത്തിപ്പ് അനിവാര്യമാണ്. ആരോഗ്യ സര്‍വകലാശാലയടക്കമുള്ള

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/KyZdS0g
via IFTTT