പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആണ് ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. ആറ് മണിക്കൂറിലേറെ വലയില്‍ കുടുങ്ങി കിടന്ന പുലി രാവിലെയോടെ ചത്തു. അര്‍ധരാത്രി ഉറക്കത്തിനിടെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദവും കോഴികളുടെ കരച്ചിലും കേട്ടാണ് ഫിലിപ്പ് ഉണര്‍ന്നത്. പിന്നീട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/DQMrUOY
via IFTTT

0 Comments