തൃശൂര്‍: വൈദികര്‍മാര്‍ നൃത്തം ചെയ്യുമോ? തൃശൂരിലാണെങ്കില്‍ നാട്ടുകാര്‍ കണ്ണുംപൂട്ടി അതേ എന്ന് പറയും. ഇവിടെ ഒരു വൈദികനുണ്ട്. നൃത്തച്ചുവടുകള്‍ കൊണ്ട് നാട്ടുകാരുടെ മനം കവര്‍ന്നിരിക്കുകയാണ് അദ്ദേഹം. ക്രിസ്മസ് പാപ്പാമാരുടെ മഹാസംഗമത്തില്‍ ബോണ്‍ നത്താലെ ഗാനത്തിനൊപ്പം ചടുലമായ ചുവടുകള്‍ വെച്ചാണ് ഫാദര്‍ അജിത് ചിറ്റിലപള്ളി നാട്ടുകാരുടെ ശ്രദ്ധ നേടിയത്. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലിലെ സഹവികാരിയാണ് ഫാദര്‍ അജിത്. തകര്‍പ്പന്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/x0w6sy1
via IFTTT