കൊച്ചി: ഫുട്ബോൾ ലോകകപ്പിലെ അർജന്റീനയുടെ കീരീട നേട്ടത്തിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ലോകമെങ്ങുമുള്ള ആരാധകർ. ഇങ്ങ് കേരളത്തിലും ആഘോഷങ്ങൾക്ക് യാതൊരു കുറവുമില്ല. ബ്രസീൽ അടക്കമുള്ള എതിരാളികളെ പരിഹസിച്ചും അട്ടിമറി വിജയത്തിൽ മധുരവും ബിരിയാണിയുമൊക്കെ വിളമ്പി ആഘോഷിക്കുകയാണ് അവർ. അതിനിടെ തന്റെ ഇഷ്ട ടീം ജയിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ. ലോകകപ്പ് മത്സരങ്ങൾ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/6i30ur7
via IFTTT

0 Comments