തൃശൂര്‍: നമ്മളില്‍ പലരും വാഹനം വാങ്ങിയാല്‍ കമ്പനി പറഞ്ഞ മൈലേജ് ഇല്ലെങ്കില്‍ ഉള്ള മൈലേജ് കൊണ്ട് തൃപ്തിപ്പെടുന്നവരാണ്. പിന്നീട് ഇതിനെ ചോദ്യം ചെയ്യാന്‍ ആരും മെനക്കെടാറില്ല. എന്നാല്‍ തൃശൂര്‍ ചൊവ്വൂര്‍ സ്വദേശിനിയായ സൗദാമിനി അങ്ങനെ അല്ല. ഏറെ മോഹിച്ച വാങ്ങിയ കാറിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിന്റെ പേരില്‍ നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയിരിക്കുകയാണ് സൗദാമിനി.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Y1kch8a
via IFTTT