പാലക്കാട്: മണ്ണേങ്ങോട് അർഷദ് കൊലക്കേസിലെ പ്രതി മുളയൻകാവ് പാലപ്പുഴ ഹക്കീം ലഹരിക്ക് അടിമയെന്ന് പോലീസ്. തെളിവെടുപ്പിനിടെ ഇയാൾ കഴിഞ്ഞ വാടക വീട്ടിൽ നിന്നും വിദേശ മദ്യ കുപ്പികൾ, സിറിഞ്ച്, നിരോധിത പുകയില ഉത്പന്നങ്ങളുടെ കവറുകൾ എന്നിവ കണ്ടെടുത്തു. ഇയാൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട അർഷാദിന്റെ കുടുംബം നേരത്തേ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു ഹക്കീമിനെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2elPTA9
via IFTTT

0 Comments