തൃശൂര്‍: മതിലകത്ത് തെരുവുനായ ആക്രമണം. ആക്രമണത്തില്‍ ആറ് ആടുകള്‍ ചത്തു. അഞ്ച് ആടുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലൂപ്പറമ്പില്‍ നസീബിന്റെ ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. വീട് പണി നടക്കുന്നതിനാല്‍ നസീബിന്റെ തൊട്ടടുത്ത പറമ്പിലാണ് ആടുകളെ കെട്ടിയത്. കഴിഞ്ഞ ദിവസം രാത്രി ആടുകളെ കെട്ടിയിട്ട സ്ഥലത്ത് ബഹളം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ആടുകളെ നായ്ക്കളെ ആക്രമിച്ചതായി കണ്ടത്. നസീബും സംഘവും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xN2XF4U
via IFTTT

0 Comments