നല്ല കട്ടത്താടിയും നീണ്ട മുടിയുമുള്ള പയ്യന്മാരെ കണ്ടിട്ടില്ലേ..ചിലര്‍ക്കൊക്കെ താടിയും മുടിയും വളര്‍ത്തുന്ന പയ്യന്മാരോട് ക്രഷ് തോന്നാറുണ്ട്, ചിലര്‍ക്കാണെങ്കില്‍ അത്തരക്കാരോട് തീരെ താല്‍പര്യം തോന്നാറുമില്ല... ഇനി കല്യാണം ആലോചിക്കാന്‍ നീണ്ട ജട പിടിച്ച മുടിയുള്ള ഒരു യുവാവ് വന്നാല്‍ എന്തായിരിക്കും അവസ്ഥ .. പെണ്ണിന് ഇഷ്ടപ്പെട്ടാലും പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടില്ല...അങ്ങനെ 31 വയസ്സായിട്ടും വിവാഹം കഴിയാത്ത് പാലക്കാടുകാരനായ മുടിയുള്ള
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/bI5i86m
via IFTTT

0 Comments