പാലക്കാട്: പത്ത് വർഷം നാട്ടുകാരും വീട്ടുകാരുമറിയാതെ വീട്ടിലെ മുറിയിൽ ഒളിച്ച് കഴിഞ്ഞ പാലക്കാട്ടെ റഹ്മാനേയും സജിതയേയും ഓർമ്മയില്ലേ? ഒറ്റമുറിക്കുള്ളിൽ 'സാഹസിക' ജീവിതം നയിച്ച ഇരുവരെ കുറിച്ച് പുറം ലോകമറിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമാകുന്നു. സംഭവം പുറത്തറിഞ്ഞ പിന്നാലെ വിവാഹം കഴിച്ച ഇരുവരും പിന്നീട് വാടക വീട്ടിലേക്ക് മാറിയിരുന്നു. കൈയ്പേറിയ അനുഭവങ്ങൾക്കൊടുവിൽ ഇഷ്ടപ്പെട്ട ജീവിതം ലഭിച്ചെങ്കിലും ജീവിതം ദുരിതപൂര്‍ണമാണെന്നാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/T82XtrA
via IFTTT

0 Comments