തൃശൂര്‍: ഓരോ സാധാരണക്കാരന്റെ മക്കള്‍ക്കും പഠനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഭൗതിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തി പഠനനിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 'വടക്കേ ഇന്ത്യൻ സർക്കസ്', ഇവിടെ രാഹുലിന്റെ ഭാരത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Ya6GNbK
via IFTTT