ഭാഗ്യദേവത മാടി മാടി വിളിക്കുന്നു എന്നൊക്കെ കേട്ടിട്ടില്ലേ, ഇത് വെറുതേ  പറയുന്നതൊന്നുമല്ല കേട്ടോ. ഭാഗ്യത ദേവത മനസ്സറിഞ്ഞ് വിളിച്ചിരിക്കുകകയാണ് ഈ ഓട്ടോ ഡ്രൈവറെ. ലോട്ടറി അടിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതുപോലെ അടിക്കണം എന്നാണ് ബെന്നിയുടെ കഥ കേട്ടവർ‌ പറയുന്നത്. ഒന്നല്ല, രണ്ടല്ല, മൂന്ന് ലോട്ടറികളാണ് ഒറ്റയടിക്ക് ബെന്നിക്ക് അടിച്ചത്. ലോട്ടറി വിൽപനക്കാരന്റെ പക്കൽ അവശേഷിച്ച മൂന്ന് ടിക്കറ്റുകളുമെടുത്ത

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/pWkzr28
via IFTTT