തൃശൂര്‍: കീഴൂര്‍ രുഗ്മിണി വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അമ്മയെയും അച്ഛനെയും കൊലപ്പെടുത്താന്‍ മകള്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് വേണ്ടി പ്രതി 20 ഓളം ഡോളോ ഗുളികകള്‍ വാങ്ങിയിരുന്നെന്നും പൊലീസ് പറയുന്നു. ഇതില്‍ കുറച്ച് മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നെന്നും പൊലീസ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/SwOBEfR
via IFTTT