പാലക്കാട്: രണ്ടുകോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി പാലക്കാട് യുവാവ് പിടിയിലായി. മലപ്പുറം ആലങ്കോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനയിലാണ് ബസ് യാത്രികനായ വിഷ്ണുവിന്റെ പക്കല്‍ നിന്നും ഒരു കിലോ 849 ഗ്രാം ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടിയത്.രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയില്‍. ബാംഗ്ലൂര്‍ ഇലക്‌ട്രോണിക് സിറ്റി ഹോട്ടല്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/qlaYPHb
via IFTTT

0 Comments