കുന്നംകുളം: അളവില്ലാത്ത ക്രൂരതയാണ് കീഴൂരിലെ അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖ ചെയ്തതെന്ന് കണ്ടെത്തല്‍. അച്ഛനെയും പല രീതിയില്‍ കൊല്ലാന്‍ മകള്‍ ശ്രമിച്ചിരുന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയില്‍ ഇന്ദുലേഖ എലിവിഷം കലര്‍ത്തി നല്‍കിയത്. രുക്മിണിക്ക് ആസ്തമയുടെ അസ്വസ്ഥകളുണ്ടായിരുന്നു. അതുകൊണ്ട് രുചിവ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്അവരുടെ അവരുടെ മരണത്തിന് കാരണമാവുകയും ചെയ്തു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/04bINyq
via IFTTT

0 Comments