കോഴിക്കോട്: പാലക്കാട് മരുതറോഡില്‍ സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കേണ്ടെന്ന കെ സുധാകരന്റെ പരാമർശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധാകരന്റേത് പൊതുവായ പരാമർശമാണെന്നും സിപിഎം പൊതുവേ പല കാര്യങ്ങളും മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കാനാണ് ശ്രമിക്കാറുള്ളതെന്നും സതീശൻ പറഞ്ഞു. പോലീസ് അന്വഷിക്കുന്ന ഒരു വിഷയത്തില്‍ കുറ്റവാളികളെ സിപിഎം തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ എന്തിനാണ് പോലീസും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/QnYwe8z
via IFTTT

0 Comments