പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂളുകള്‍ക്കടുത്ത് 'ഓപ്പറേഷന്‍ ഫ്രീക്കന്‍സ്' പദ്ധതിയുമായി പോലീസ്. സ്കൂള്‍ പരിസരത്ത് പൂവാല ശല്യം ഏറിയതോടെയാണ് പുതിയ ഓപ്പറേഷനുമായി കേരള പോലീസ് എത്തുന്നത്. ഇവിടങ്ങളിലെ പൂവാലശല്യവും ലഹരിവിതരണവും തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിലെ സ്കൂള്‍ പരിസരങ്ങളിലാണ് പ്രധാനമായും പൂവാല ശല്യം കൂടുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് യൂണിഫോമില്ലാത്ത പോലീസുകാരെ പരിശോധനയ്ക്കായി നിയോഗിക്കും. എഎസ്‌ഐ ജോസഫിന്റെ നേതൃത്വത്തില്‍ അഞ്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/I0mZvKH
via IFTTT