തൃശൂര്‍: കോണ്‍ഗ്രസ് ലോക്‌സഭാംഗം ടി.എന്‍. പ്രതാപന്‍ തൃശ്ശൂരില്‍ എഫ്.എം. റേഡിയോ സ്റ്റേഷന്‍ തുടങ്ങുന്നു. വിദ്യാഭ്യാസത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കിയുള്ള കമ്യൂണിറ്റി റേഡിയോ ആണ് തുടങ്ങുന്നത്. 2012-ല്‍ സ്ഥാപിച്ച സ്‌നേഹപൂര്‍വം എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് റേഡിയോ തുടങ്ങുന്നതെന്നാണ് പ്രതാപന്‍ പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ തൃശ്ശൂരിന്റെ 'മൈ റേഡിയോ 90' പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മൈ റേഡിയോ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/10DjNL7
via IFTTT

0 Comments