തൃശൂര്‍: പെരിന്തല്‍മണ്ണ സ്വദേശിയായ സ്ത്രീയുടെ ആഭരണവും പണവും തന്ത്രപരമായി തട്ടിയെടുത്ത് രക്ഷപെട്ട മലപ്പുറം അരീക്കോട് ഉറനാട്ടിരി നടുവത്ത്ചാലില്‍ ഹസൈനാര്‍ എന്ന അറബി അസൈനാര്‍ ആണ് അറസ്റ്റിലായത്. വീടുവെച്ച് കിട്ടുന്നതിന് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുക്കാന്‍ പോകുകയായിരുന്ന പേരിന്തല്‍മണ്ണ സ്വദേശിയെ തെറ്റി ദ്ധരിപ്പിച്ചാണ് 2000 രൂപയും രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും ഓരോ പവന്‍ തൂക്കം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hvR9jr0
via IFTTT