പാലക്കാട്: എം എസ് എഫ് വേദിയിലെ ലിംഗസമത്വത്തെ കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ എംകെ മുനീറിനെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സ്പീക്കറുടെ പ്രതികരണം. 'ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xIpDkem
via IFTTT

0 Comments