തൃശൂര്‍: എല്ലാ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിക്ക് ഗുരുവായൂര്‍ എത്തുന്ന പതിവ് ഇത്തവണയും ജെസ്ന തെറ്റിച്ചില്ല. താൻ വരച്ച ശ്രീകൃഷ്ണന്റെ ചിത്രവുമായാണ് ജെസ്‌ന ഇത്തവണ ഗുരുവായൂരെത്തിയത്. കഴിഞ്ഞ 8 വര്‍ഷമായി ശ്രീകൃഷ്ണ ജന്മദിനത്തില്‍ ജെസ്ന മുടങ്ങാതെ ഗുരുവായൂരിലെത്താറുണ്ട്. 'ഈ വർഷവും വന്നു. എല്ലാ വർഷവും എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ട്. വെണ്ണക്കണ്ണനേയാണ് എല്ലാ തവണയും വരയ്ക്കാറ്. ഇത്തവണയും വെണ്ണക്കണനെ തന്നെയാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/f5WSj2B
via IFTTT

0 Comments