തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് തെരുവ് നായ ശൈല്യം രൂക്ഷമാകുന്നു. തിങ്കളാഴ്ച മാത്രം ദര്‍ശനത്തിനെത്തിയ എട്ട് പേര്‍ക്കാണ് തെരുവ് നായുടെ കടിയേറ്റത്.പിന്നാലെ നായക്ക് പേ വിഷബാധയും സ്ഥിരീകരിച്ചിരുന്നു. ഇതോടെ ക്ഷേത്ര പരിസരത്ത് കര്‍ശന നടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്. ക്ഷേത്ര പരിസരത്തുവെച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ശനമായി തടയാനാണ്ദേവസ്വം ബോര്ഡ് തീരുമാനം.തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കാനും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5dIS8mv
via IFTTT