തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കല്യാണ മേളം. ദേവസ്വത്തിന്റെ കണക്ക് പ്രകാരം ഇന്ന് 248 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി വരെയുള്ള കണക്കുകളാണിത്. വിവാഹത്തെ തുടര്‍ന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. 'മോദിയെപ്പോലൊരു ഫാഷിസ്റ്റിന്റെ എല്ലാ ലക്ഷണവും തനിക്കുണ്ടെന്ന തെളിയിക്കുന്ന പിണറായി';എംകെ മുനീർ നിലവില്‍ മൂന്ന് കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂരിലുള്ളത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/X0oc89v
via IFTTT