സിഎഎ സമരക്കാരെ കോടതി ശിക്ഷിച്ചു; മുഖ്യമന്ത്രി പറഞത് ജലരേഖയായി, തടവും പിഴയും 10 പേര്‍ക്ക്

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിച്ച കേസില്‍ പത്ത് പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി തടവും പിഴയും വിധിച്ചത്. പിവി സജീവ് കുമാര്‍, പിഎ കുട്ടപ്പന്‍, വിപിന്‍ദാസ്, ഗഫൂര്‍ അഴീക്കോട്, ഇസ്മാഈല്‍, സലാം, മന്‍സൂര്‍, ജലീല്‍ മാള, മജീദ് പുത്തന്‍ചിറ, മനാഫ് കരൂപ്പടന്ന തുടങ്ങിയര്‍ക്ക് 300 രൂപ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/fXo8bBi
via IFTTT

Post a Comment

0 Comments