ആലപ്പുഴ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ദൃശ്യമുണ്ടായിരുന്നു. മേല്‍പ്പാലത്തിന് മുകളില്‍ നിന്നും പൈപ്പിലൂടെ വെള്ളം വീഴുന്നതായിരുന്നു ആ ദൃശ്യം. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. എന്നാല്‍ ഈ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെറ്റായ പ്രചാരണത്തിനെതിരെ നിയമടപടിര്ര് ഒരുങ്ങുകയാണ് നിര്‍മ്മാണ കമ്പനി. ഇതുമായി ബന്ധപ്പെട്ട പരാതി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/bnf08sa
via IFTTT

0 Comments