എലപ്പുള്ളി: പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് - രാധിക ദമ്പതികളുടെ ഏക മകനായ യു അമർത്യ (14) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഴിവു സമയങ്ങളിൽ അമർത്യ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിക്കാറുണ്ട്. ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കളും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/udgL8ED
via IFTTT